Blog Post

Karanavars > News >

സ്വര്‍ണ്ണം ഉപേക്ഷിച്ച്‌ വിവാഹത്തിന് തക്കാളി മാല അണിഞ്ഞ് വധു

പച്ചക്കറികള്‍ വില കുതിച്ചുയരുകയാണ്. സവാളയും, ഉരുളക്കിഴങ്ങും, ഉള്ളിക്കും പുറമെ തക്കാളി ഉള്‍പ്പെടെയുള്ളവയ്ക്കും വില മുകളിലേക്ക് തന്നെ. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളുടെയും അവസ്ഥ ഇതുതന്നെ. പച്ചക്കറിയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച്‌ തക്കാളി ആഭരണങ്ങള്‍ അണിഞ്ഞാണ് ഒരു വധു ഈ അവസ്ഥയെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചത്. പാകിസ്ഥാനിലെ ഒരു വിവാഹ ചടങ്ങിനിടെയാണ് വധു സ്വര്‍ണ്ണത്തിന് പകരം തക്കാളി ആഭരണങ്ങളാക്കിയത്. പാക് മാധ്യമപ്രവര്‍ത്തക നൈല ഇനായത്താണ് വധുവിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ ദൃശ്യങ്ങള്‍ സഹിതം ട്വിറ്ററില്‍ പങ്കുവെച്ചത്. തക്കാളി […]

Read More