ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് വിരമിക്കുന്നു
മുന്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് വിരമിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 25-ന് ഒഡിഷയില്‍ ആരംഭിക്കുന്ന ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മറ്റൊരു സംസ്ഥാനത്തിനായി കളിച്ച ശേഷം വിരമിക്കാനാണ് തീരുമാനം. അസോസിയേഷന്‍ ഭാരവാഹികളുടെ അവഗണനയില്‍ മടുത്താണ് വിരമിക്കല്‍ തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.18 ദേശീയ ചാമ്ബ്യന്‍ഷിപ്പുകളും ആറു ദേശീയ ഗെയിംസുകളിലും കേരളത്തിന്റെ കുപ്പായമണിഞ്ഞ താരത്തിന് പക്ഷേ ഇത്തവണ സംസ്ഥാന അസോസിയേഷന്‍ അവസരം നിഷേധിക്കുകയായിരുന്നു. ടോം ജോസഫിന്റെ […]