Blog Post

Karanavars > News >

രാജ്യം മുഴുവന്‍ ശ്രീജേഷിനെ പ്രശംസിക്കുമ്ബോള്‍ കേരളത്തില്‍ അവഗണന മാത്രം, ഹോക്കി താരത്തിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം സ്വന്തമാക്കുമ്ബോള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറിന് 15 ലക്ഷം രൂപയും വിദ്യാഭ്യാസ വകുപ്പില്‍ ജോലിയുമാണ് അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഏഷ്യന്‍ ഗെയിംസിനെകാളും പതിന്മടങ്ങ് മികച്ച നേട്ടമായ ഒളിമ്ബിക്സ് മെഡലും നേടി തിരിച്ചെത്തുന്ന ശ്രീജേഷിനെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഫേസ്ബുക്കിലെ അഭിനന്ദന […]

Read More

വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു

ഒളിമ്ബിക്‌സ് വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു. ഇന്ത്യ അര്‍ജന്റീനയോടാണ് തോല്‍വി. ഇനി വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടനെ നേരിടും. വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് ബ്രിട്ടനെതിരായ പോരാട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചത്. 2-1 നാണ് കരുത്തരായ അര്‍ജന്റീനക്ക് മുന്നില്‍ ഇന്ത്യന്‍ വനിത ഹോക്കി താരങ്ങള്‍ അടിയറവ് പറഞ്ഞത്. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ നായിക നോയല്‍ ബാരിയോനുയേവയാണ് ഇരുഗോളുകളും നേടിയത്. മൂന്നു തവണ ജേതാക്കളായ ആസ്‌ട്രേലിയയെ കൊമ്ബുകുത്തിച്ച ഇന്ത്യ മികച്ച ആത്മവിശ്വാസവുമായാണ് ലോക […]

Read More

ടോക്കിയോ ഒളിമ്ബിക്സ്; പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

തുടര്‍ച്ചയായ രണ്ടാം തവണയും ഒളിമ്ബിക്സില്‍ രാജ്യത്തിന്റെ പേര് കുറിച്ചിരിക്കുകയാണ് പി.വി സിന്ധു. ടോക്കിയോ ഒളിമ്ബിക്സില്‍ സിന്ധു ഇത്തവണ നേടിയത് വെങ്കല മെഡല്‍. പി.വി. സിന്ധുവിന്റെ പ്രകടനം എല്ലാവരെയും ആവേശഭരിതരാക്കി. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്ബ്യന്മാരില്‍ ഒരാളുമാണ് അദ്ദേഹം. എല്ലാ അഭിനന്ദനങ്ങളും. പ്രധാനമന്ത്രി നനരേന്ദ്രമോദി അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം സിന്ധുവിന് അഭിനന്ദനം അറിയിച്ചത്. ബാഡ്മിന്റണില്‍ ചൈനയുടെ ഹീ ബിങ ചിയാവോയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി സിന്ധു വെങ്കലം നേടിയത്. ആദ്യ ഗെയിമില്‍ 21-13ന് ബിങ ചിയാവോയെ തകര്‍ത്ത […]

Read More