മത്സരത്തിന് ഒരു മിനിറ്റ് മുമ്ബ് റിങ് ഡ്രസ് മാറ്റാന്‍ ആവശ്യപ്പെട്ടു; ഒളിമ്ബിക്സ് സംഘാടകര്‍ക്കെതിരെ മേരി കോം
ടോക്യോ: ഒളിമ്ബിക്സില്‍ ബോക്സിങ്ങിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മേരികോം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് ക്വാര്‍ട്ടറില്‍ തോറ്റ് വെറും കൈയോടെ മടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒളിമ്ബിക് സംഘാടകരുടെ ഒരു നടപടിക്കെതിരെ വിരല്‍ ചൂണ്ടിയിരിക്കുകയാണ് ഇതിഹാസതാരം. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് തൊട്ടുമുമ്ബ് തന്‍റെ റിങ് ഡ്രസ് മാറാന്‍ ആവശ്യപ്പെട്ട നടപടിയെ ചോദ്യം ചെയ്താണ് മേരി കോം രംഗത്തെത്തിയത്. പേരും ഇന്ത്യന്‍ പതാകയുമില്ലാത്ത ജഴ്സിയണിഞ്ഞാണ് മേരികോം ക്വാര്‍ട്ടറിനായി റിങ്ങിലെത്തിയത്. ‘ആശ്ചര്യമായിരിക്കുന്നു… ആരെങ്കിലും ഒരു […]