ടിക് ടോക്ക് സൗഹൃദം; കോഴിക്കോടുനിന്നും യുവാവിനെ തേടി പതിനാറുകാരി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍
കോഴിക്കോട്: ടിക് ടോക്ക് വഴി പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടി കോഴിക്കോട് നിന്നും കാമുകനെ തേടി ചെന്നൈയിലെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. പെണ്‍കുട്ടിയെ കണ്ടെതോടെ തന്റെ കണക്ക്കൂട്ടലുകള്‍ തെറ്റിയ യുവാവ് പെണ്‍കുട്ടിയെയും കൊണ്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് പിന്നെ സംഭവിച്ചത് മുട്ടന്‍ ട്വിസ്റ്റായിരുന്നു. ഞെട്ടിക്കുന്ന ആ സംഭവം ഇങ്ങനെയാണ്. എല്ലാവരെയും ടിക്ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ തേടിയാണ് പതിനാറുകാരി ചെന്നൈ റെയില്‍വെ സ്റ്റേഷനിലെത്തിയത്. അത്തോളി പൊലീസ് സ്റ്റേഷന് പരിധിയില്‍പെട്ട യുവതിയാണ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി 2 […]