Blog Post

Karanavars > News >

യുവാവിന്റെയും വീട്ടമ്മയുടെയും ആത്മഹത്യാ: ഇരുവരും തൂങ്ങിയത് ഒരേ ബെഡ് ഷീറ്റില്‍; വിഷക്കുപ്പിയും കണ്ടെത്തി

തൃശൂര്‍: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ യുവാവിനെയും വീട്ടമ്മയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ലോഡ്ജ് മുറിയിലെ ജനല്‍ കമ്ബിയില്‍ ഒരേ ബെഡ് ഷീറ്റില്‍. ഒളരിക്കര മണിപറമ്ബില്‍ റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണു മരിച്ചത്. സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഇരുവരെയും കാണാനില്ലെന്ന് ഭര്‍ത്താവ് വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയതോടെയാണ് പൊലീസ് ഇവിടെയെത്തി ലോഡ്ജില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് മുറിയിലെ ജനല്‍ […]

Read More

വനിതാ ദന്തഡോക്ടറെ ക്ലിനിക്കില്‍ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: വനിതാ ദന്തഡോക്ടറെ ക്ലിനിക്കില്‍ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരന്‍ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി […]

Read More

തൃശൂര്‍ കണ്ടശാംകടവില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു

തൃശൂര്‍ കണ്ടശാംകടവില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാമ്ബുള്ളി കാരമുക്ക് സ്വദേശി ഗോപാലന്‍(70), ഭാര്യ മല്ലിക(60), ഇവരുടെ മകന്‍ റിജോയ് എന്ന റിജു(40) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. റിജോയ് പ്രവാസിയായിരുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ച്‌ കഴിഞ്ഞ ദിവസം റിജുവിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. റിജു രണ്ടാമത് കല്യാണം കഴിച്ചിരുന്നു.

Read More

തൃശ്ശൂരിൽ കാണാതായ എട്ട് പെണ്‍കുട്ടികളെയും കണ്ടെത്തി; 7 പേരും പോയത് സോഷ്യല്‍മീഡിയ സുഹൃത്തിനൊപ്പം

തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ മാത്രം ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് രജിസ്റ്റർ ചെയ്തത് എട്ട് കേസുകൾ. എല്ലാവരെയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പൊലീസ് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്. ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് […]

Read More

തൃശൂരിൽ ഒറ്റദിവസം കൊണ്ട് അപ്രത്യക്ഷമായത് 6 പെൺകുട്ടികളെ

തൃശൂർ ജില്ലയിൽ നിന്നും ഒറ്റദിവസം കൊണ്ട് അപ്രത്യക്ഷമായത് ആറ് പെൺകുട്ടികളെ കാണാതായി. കാണാതായത് മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷൻ പരിധിയിൽ നിന്നാണ് . ആറുപേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. സ്കൂൾ കോളജ് വിദ്യാർഥിനികളായ പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ആറ് പെൺകുട്ടികളെ കാണാതായത് ഇരുപത്തിനാല് മണിക്കൂറിനകമാണ്. ആറ് പെൺകുട്ടികളും തമ്മിൽ ബന്ധമില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനിയാണ്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഈ കുട്ടിയെ കാണാതായത്. പുരുഷ സുഹൃത്തുക്കൾക്കൊപ്പം പോയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, […]

Read More