Blog Post

Karanavars > News >

വാരിയന്‍ കുന്നത്തിനെ ഒഴിവാക്കാനുള്ള നീക്കം ആര്‍.എസ്.എസിന്‍റെ അല്‍പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനം; തോമസ് ഐസക്

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിര്‍ബന്ധിത മതംമാറ്റത്തിന് ചരിത്രത്തില്‍ എന്തു തെളിവാണ് ഉള്ളതെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാതിരുന്ന ആര്‍എസ്‌എസുകാര്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിപ്പുറപ്പെട്ടതിനെക്കാള്‍ വലിയ വിരോധാഭാസമെന്തുണ്ടെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിച്ചു. തോമസ് ഐസകിന്‍റെ കുറിപ്പ് തിഹാര്‍ ജയിലില്‍ കിടക്കുന്ന കൊടുംകുറ്റവാളികളുടെ കൈയില്‍ അധികാരം കിട്ടിയെന്നു സങ്കല്‍പ്പിക്കുക. തങ്ങളെ അറസ്റ്റു ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിശിഷ്ടസേവാ മെഡല്‍ പൂര്‍വകാല പ്രാബല്യത്തോടെ പിന്‍വലിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍, […]

Read More

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ല: തോമസ് ഐസക്ക്

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തോട് പ്രതികരിച്ച്‌ മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ല. സി പി ഒ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞതാണെന്നും റദ്ദായിട്ടുള്ള പട്ടികയില്‍ നിയമനം നടത്തുക അസാധ്യമാണെന്നും മന്ത്രി പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 5000 ത്തില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ സമരം […]

Read More

സാധാരണക്കാരുടെ കൈയ്യടി നേടി തോമസ് ഐസക്കിന്റെ ജനപ്രിയ ബഡ്‌ജറ്റ്

തിരുവനന്തപുരം : കൊവിഡാനന്തരകാലത്തെ വെല്ലുവിളികള്‍ അതിജീവിക്കാനുതകുന്ന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി അലവന്‍സുകളും ക്ഷേമപെന്‍ഷനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും; നീല–വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും 15,000 കോടിയുടെ കിഫ്ബി […]

Read More

ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി, ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി ബഡ്ജറ്റില്‍ വകയിരുത്തി

തിരുവനന്തപുരം : കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം സൃഷ്ടിക്കാനായതിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനാല്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരും എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തെ അമ്ബത് ലക്ഷം കുടുംബങ്ങളില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കാനും […]

Read More

സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം | തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെ പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. തുടര്‍ ഭരണം ലക്ഷ്യമിട്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിനിടെ ഇതിന് സഹായകരമാകുന്ന ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുക. വികസന, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് മുന്‍ഗണനയുണ്ടാകും. വികസനത്തിന്റെ സാമ്ബത്തിക നട്ടെല്ലായ കിഫ്ബി വഴി അടിസ്ഥാനസൗകര്യ മേഖലയില്‍ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികള്‍ പ്രതീക്ഷിക്കുന്നു. അഞ്ചു വര്‍ഷം പ്രതിസന്ധികള്‍ക്കു നടുവിലും ഇച്ഛാശക്തിയോടെ നടപ്പാക്കിയ ബൃഹദ് പദ്ധതികളുടെ തുടര്‍ച്ചയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക […]

Read More

ഭൂമിയുടെ ന്യായ വില 10% കൂട്ടി, കെട്ടിട നികുതിയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്ബോള്‍, ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. ഇതുവഴി അമ്ബതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൊക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. ഭൂമിയുടെ […]

Read More

ഉന്നതവിദ്യാഭ്യാസ വകുപ്പിന് 493 കോടിരൂപ, 60 പുതിയ കോഴ്‌സുകള്‍, 1000ത്തോളം അധ്യാപക തസ്തികള്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്‌ 493 കോടിരൂപ ബജറ്റില്‍ വകയിരുത്തും. ഇതില്‍ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം, സംസ്‌കൃത, നിയമ സര്‍വകലാശാലകള്‍ക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് 16 കോടി. കെ.സി.എച്ച്‌.ആറിന് ഒമ്ബത് കോടി. അസാപ്പിന് അമ്ബതുകോടി. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന് അഞ്ച് കോടി. ഇതില്‍ രണ്ടുകോടി മ്യൂസിയങ്ങള്‍ക്കുള്ള വിഷ്വല്‍ ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്. കോളേജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും ലാബോറട്ടറികള്‍ […]

Read More

വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും പഴങ്കഥയാകും; സി.എഫ്‌.എല്‍ ബള്‍ബുകള്‍ നിരോധിക്കും

തിരുവനന്തപുരം:വൈദ്യുതി അപടകങ്ങള്‍ കുറക്കാന്‍ ബജറ്റില്‍ ഇ–സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി സിഎഫ്‌എല്‍ ബള്‍ബുകള്‍ നിരോധിക്കുമെന്നും പറഞ്ഞു. 2020 നവംബറില്‍ സിഎഫ്‌എല്‍ –ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും സമ്ബൂര്‍ണമായി എല്‍ഇഡി ആയി മാറും. 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയുന്നത് വഴി കേരളത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. കൊച്ചി– ഇടമണ്‍ ഇടനാഴിയിലൂടെ കൊണ്ടുവരാന്‍ കഴിയുന്ന വൈദ്യുതി 200 […]

Read More

ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ ബജറ്റ്; വ​ര്‍​ധി​ച്ച​ത് 100 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ 100 രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ നി​ര്‍​ദേ​ശ​മു​ള്ള​ത്. ഇ​തോ​ടെ 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു എ​ല്ലാ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളി​ലും 100 രൂ​പ​യു​ടെ വ​ര്‍​ധ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 13 ല​ക്ഷം വ​യോ​ധി​ക​ര്‍​ക്കു കൂ​ടി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ന​ല്‍​കി​യ​താ​യും ബ​ജ​റ്റി​ല്‍ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.മുന്‍ സര്‍ക്കാറിന്‍റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ […]

Read More