Blog Post

Karanavars > News >

ഗര്‍ഭച്ഛിദ്രത്തിനു സമ്മതിച്ചില്ല; ലൈംഗികബന്ധത്തിനിടെ ഭാര്യയെ കഴുത്തറുത്തു കൊന്ന് യുവാവ്

സാവോപോളോ: മൂന്നാമതും ഗര്‍ഭിണിയായതിനെ ചൊല്ലിയുള്ള ദമ്ബതിമാരുടെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. സംഭവത്തില്‍ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം നടന്നത്. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ […]

Read More