ടീച്ചറുടെ കളഞ്ഞുപോയ ഫോണ്‍ പത്താം ക്ലാസ്സുകാരന്‍ തിരിച്ചു നല്‍കി എന്നാല്‍ പിന്നീടുള്ള പയ്യന്‍റെ നീക്കങ്ങള്‍ കണ്ട് ടീച്ചര്‍ ഭയന്നു
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്‍റെ ഫോണ്‍ തിരിച്ചു നല്‍കിയത് പത്താം ക്ലാസ്സുകാരന്‍ ഇത് കണ്ട ടീച്ചര്‍ പയ്യനെ വല്ലാതെ പ്രോത്സാഹിപ്പിച്ചു എന്നാല്‍ പിന്നീടുള്ള ഈ പയ്യന്‍റെ നീക്കങ്ങള്‍ ടീച്ചറെ വല്ലാതെ കുഴക്കി കല്ഞ്ഞപോയ ഫോണില്‍ തന്‍റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു ഇതെല്ലം മറ്റൊരു ഫോണില്‍ പകര്‍ത്തിയെടുത്താണ് പയ്യന്‍ ഫോണ്‍ തിരിച്ചു നല്‍കിയത് ഇത് കാണിച്ചു പയ്യന്‍ ടീച്ചറെ ശല്യം ചെയ്തു ഇത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ എനിക്ക് അയച്ചുതരണമെന്നും ഇല്ലെങ്കില്‍ ഇത് പുറത്തു വിടുമെന്നും പത്താം ക്ലാസ്സുകാരനായ പയ്യന്‍ ഇടയ്ക്കിടെ […]