നിര്‍ഭയ കേസ്; പ്രതിയായ അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി; പ്രതികള്‍ക്ക് വധശിക്ഷ തന്നെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീകോടതി തള്ളി .ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ പുതിയതായി ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതോടെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായിരിക്കുകയാണ്. ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ആ അര്‍ഥത്തില്‍ വധശിക്ഷ മാറ്റിവെക്കണമെന്ന് അക്ഷയ് കുമാറിന്റെ അഭിഭാഷകന് വാദിച്ചു. പൊതുസമ്മര്‍ദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്ബ്രദായം മുമ്ബും ഉണ്ടായിട്ടുണ്ടെന്നും നിര്‍ഭയ കേസില്‍ […]