ലഹരിമരുന്ന് നല്കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; 19കാരന് പിടിയില്‍
താമരശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19 കാരന് പിടിയില്‍. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതി കൊടിയത്തൂര്‍ സ്വദേശി സിടി അഷ്റഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുക്കം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ശുചിമുറിയില്‍ 16കാരി സിഗരറ്റ് വലിക്കുന്നത് കണ്ടത് സഹപാഠികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ സിഗരറ്റ് നല്‍കിയത് അഷ്റഫാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതോടെ, സ്കൂള്‍ അധികൃതര്‍ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഞ്ചാവടക്കമുള്ള ലഹരി മരുന്ന് നല്കി അഷ്റഫ് […]