Blog Post

Karanavars > News >

ഫസ്റ്റ്​ ക്ലാസ്​, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്​ വിരമിക്കല്‍ പ്രഖ്യാപിച്ച്‌​ സ്​റ്റുവര്‍ട്ട്​ ബിന്നി

ന്യൂഡല്‍ഹി: ഏകദിനത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച ബൗളിങ്​ പ്രകടനം സ്വന്തം പേരിലുള്ള ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട്​ ബിന്നി രാജ്യാന്തര, ഫസ്റ്റ്​ ക്ലാസ്​ ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചു. ആറു ടെസ്​റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന്​ ട്വന്‍റി20യിലും ഇന്ത്യക്കായി കളിച്ച 37 കാരന്‍ 2016ലാണ്​ അവസാനമായി ദേശീയ ജഴ്​സിയില്‍ ഇറങ്ങിയത്​. പിന്നീടും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. ബംഗ്ലദേശിനെതിരെ 2014ല്‍ കുറിച്ച ഒമ്ബതു റണ്‍സിന്​ ആറു വിക്കറ്റ്​ എന്ന ഇന്ത്യന്‍ റെക്കോഡ്​ ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല. നാട്ടുകാരനായ അനില്‍ കും​െബ്ല വിന്‍ഡീസിനെതിരെ 2013ല്‍ നേടിയ 12 […]

Read More