Blog Post

Karanavars > News >

ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടം. സെന്‍സെക്സ് 358 പോയന്റ് താഴ്ന്ന് 48,857ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തില്‍ 14,471ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 352 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1050 ഓഹരികള്‍ നഷ്ടത്തിലുമാണ്. 53 ഓഹരികള്‍ക്ക് മാറ്റമില്ല. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ വിപണിമൂല്യത്തില്‍ എട്ടു ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. എച്ച്‌സിഎല്‍ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് […]

Read More

നേട്ടത്തില്‍ സൂചികകള്‍: സെന്‍സെക്‌സില്‍ 103 പോയന്റ് നേട്ടം

മുംബൈ: സെന്‍സെക്സ് സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 103 പോയന്റ് നേട്ടത്തില്‍ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്. എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, യുപിഎല്‍, വിപ്രോ, ഐടിസി, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബിപിസിഎല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി […]

Read More

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. സെന്‍സെക്‌സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 14,953ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1117 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 888 ഓഹരികള്‍ നഷ്ടത്തിലുമാണ്. 107 ഓഹരികള്‍ക്ക് മാറ്റമില്ല. വില്പന സമ്മര്‍ദമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ജൂബിലന്റ് ഫുഡ്‌സ് 52 ആഴ്ചയിലെ ഉയര്‍ന്ന […]

Read More

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം; സെന്‍സെക്‌സ് 50,000 ലേയ്ക്ക്

മുംബൈ : ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം. സെന്‍സെക്‌സ് 50,000 ലേയ്ക്ക് അടുക്കുന്നു. സെന്‍സെക്‌സ് 216 പോയന്റ് നേട്ടത്തില്‍ 49,733-ലും നിഫ്റ്റി 67 പോയന്റ് ഉയര്‍ന്ന് 14,630-ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1106 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 336 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ക്ക് മാറ്റമില്ല. ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, റിലയന്‍സ്, എന്‍ടിപിസി, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടിസിഎസ്, മാരുതി, ഡോ.റെഡ്ഡീസ് […]

Read More

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 107 പോയന്റ് നേട്ടത്തില്‍ 48,545ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 14,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1151 കമ്ബനികളുടെ ഓഹരികളുടെ നേട്ടത്തിലും 270 ഓഹരികള്‍ നഷ്ടത്തിലുമാണ്. 64 ഓഹരികള്‍ക്ക് മാറ്റമില്ല.ഒഎന്‍ജിസി, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, നെസ് ലെ, എച്ച്‌ഡിഎഫ്സി, റിലയന്‍സ്, […]

Read More

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു

മുംബൈ: ചരിത്രത്തില്‍ ഇതാദ്യമായി സെന്‍സെക്‌സ് 41,000 കടന്നു. വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയര്‍ന്നതാണ് മികച്ച ഉയരം കുറിക്കാന്‍ സൂചികകയ്ക്ക് സഹായകമായത്. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ഡോളറിനെതിരെ 71.66 ആയി മൂല്യം. ബാങ്ക്, ഐടി, ഫാര്‍മ, ലോഹം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ […]

Read More

ഓഹരി വിപണിയിൽ തുടര്‍ച്ചയായ നേട്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവിൽ നഷ്ടത്തോടെ തുടക്കം

നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,878ലും സെന്‍സെക്‌സ് 73 പോയന്റ് താഴ്ന്ന് 40,174ലിമാണ് വ്യാപാരം നടക്കുന്നത്.ടൈറ്റന്റെ ഓഹരി വില 7 ശതമാനം താഴ്ന്നു.പ്രതീക്ഷിച്ചതിലും കുറവ് അറ്റാദായം നേടിയതാണ് കമ്പനിയുടെ ഓഹരിയെ ബാധിച്ചത്. ബിഎസ്ഇയിലെ 756 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്.സെപ്റ്റംബര്‍ 30ല്‍ അവസാനിച്ച പാദത്തില്‍ 311.65 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, യുപിഎല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വേദാന്ത, ഐഒസി, കോള്‍ […]

Read More

ഓഹരി വിപണികൾ ഏഴു ദിവസത്തെ ഉയർച്ചയ്ക്കു ശേഷം സമ്മർദത്തിൽ

ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപന സമ്മർദമാണ് പ്രകടമാകുന്നത്.തുടർച്ചയായ ഏഴുദിവസത്തെ ഉയർച്ചയ്ക്കു ശേഷമാണ് ഓഹരി വിപണിയിൽ സമ്മർദം ഉണ്ടായത് ഇന്നലെ ബോംബെ ഓഹരി സൂചിക അതിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. ഇന്ന് ഓപ്പൺ ചെയ്ത ശേഷം വിപണി തുടക്കത്തിൽ ഒരു പോസിറ്റീവ് പ്രവണത കാണിച്ചെങ്കിലും പിന്നീട് കരടികളുടെ പിടിയിൽ അമരുന്നതാണ് കണ്ടത്. ബോംബെ സൂചിക എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയെങ്കിലും എൻഎസ്ഇ സൂചിക അതിന്റെ ഏറ്റവും ഉയർന്ന ലവലിലേക്ക് എത്താൻ 200 പോയിന്റ് അകലെയാണ്മധ്യനിര […]

Read More

റെക്കോഡ് നേട്ടത്തോടെ സെന്‍സെക്‌സ് തുടക്കം

ഓഹരി വിപണി ഏഴാമത്തെ ദിവസവും തുടര്‍ച്ചയായി കുതിച്ചു. സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 40,412ൽ 200ലേറെ പോയന്റ് ഉയര്‍ന്ന്ത്തി. സെന്‍സെക്‌സ് കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് നിലവാരമായ 40,392 പോയന്റിനെയാണ് മറികടന്നത്. നിഫ്റ്റിയില് 11,950 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ അറ് ശതമാനം ഇടിവുണ്ടായി. ഓഹരി വിലെയ ബാധിച്ചത് പ്രതീക്ഷിച്ചതിലേറെ നഷ്ടം ബാങ്ക് പുറത്തുവിട്ടതാണ്. ബാങ്ക് ഓഹരികളാണ് നേട്ടത്തില്‍ മുന്നില്. മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഏഷ്യന്‍ സൂചികകള്. ആഗോള വിപണികളെല്ലാം നേട്ടത്തിലാണ്. ഓഹരികളിൽ സീ എന്റര്‍ടെയ്ന്‍മെന്റ്, […]

Read More