Blog Post

Karanavars > News >

അരി വിതരണം തുടരാം; ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്ക് സ്റ്റേ

കൊച്ചി: മുന്ഗണനേതര വിഭാഗങ്ങള്ക്കുള്ള സ്പെഷ്യല് അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്ക്കാര് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്. വെള്ള–നീല കാര്ഡുടമകള്ക്ക് പത്ത് കിലോ അരി വിതരണം ചെയ്യാനുള്ള നീക്കം തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനെ തുടര്ന്നായിരുന്നു കമ്മീഷന് തീരുമാനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്പ് സര്ക്കാര് എടുത്ത തീരുമാനമാണന്നും അരി സംഭരണത്തിന് നടപടി ആരംഭിച്ചെന്നും സര്ക്കാര് അറിയിച്ചു. നാളെയാണ് പണം അടക്കേണ്ട തീയതി […]

Read More