Blog Post

Karanavars > News >

കൊടുംകാറ്റായി ഹിറ്റ്മാൻ!തകർന്നടിഞ്ഞത് 5 റെക്കോർഡുകൾ. സെന്‍റ് ലൂസിയയെ ആവേശം കൊള്ളിച്ച് ഹിറ്റ്മാൻ.

41 പന്തിൽ 92 റൺസ്! 8 സിക്സറും 7 ഫോറും! സ്ട്രൈക്ക് റേറ്റ് 224.39! ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം കൊള്ളിക്കുന്ന പ്രകടനം! ലോകത്തെ ഏറ്റവും മികച്ച ബൗളർമാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമിൻസിനുമെതിരെ രോഹിത് ശർമ്മയുടെ ഈ തകർപ്പൻ ഇന്നിംഗ്‌സ് ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ചു. മത്സരത്തിനിടെ രോഹിത് ശരമിയുടെ ബാറ്റിംഗിന് കമിൻസിന്റെയും സ്റ്റാർക്കിന്റെയും ബൗളിംഗിനെതിരെ അതിശയകരമായ മറുപടി ലഭിച്ചു. 41 പന്തുകളിൽ 92 റൺസ് നേടുകയും 8 സിക്സറും 7 ഫോറും അടിക്കുകയും ചെയ്ത […]

Read More

ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 204 റ​ണ്‍​സ്

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് 204 റ​ണ്‍​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം. കോ​ളി​ന്‍ മ​ണ്‍​റോ​യും മാ​ര്‍​ട്ടി​ന്‍ ഗ​പ്റ്റി​ലും കെ​യ്ന്‍ വി​ല്ല്യം​സ​ണും റോ​സ് ടെ​യ്‌​ല​റും ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ബോ​ള​ര്‍​മാ​രെ ക​ണ​ക്കി​ന് ത​ല്ലി അ​ടി​ച്ചു കൂ​ട്ടി​യ​ത് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 203 റ​ണ്‍​സ്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കി​വീ​സി​നാ​യി ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഗ​പ്റ്റി​ലും മ​ണ്‍​റോ​യും 80 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത് മി​ക​ച്ച അ​ടി​ത്ത​റ​പാ​കി. 19 പ​ന്തി​ല്‍ 30 റ​ണ്‍​സ് നേ​ടി​യ ഗ​പ്റ്റി​ലി​നെ പു​റ​ത്താ​ക്കി ശി​വം ദു​ബെ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് […]

Read More