Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
sports Archives - Karanavars

Blog Post

Karanavars > News >

സ്പെയിൻ 2-1 ഫ്രാൻസ്: യുവതാരമായ ലാമിൻ യമാൽ ചരിത്രം സൃഷ്ടിച്ചു

യൂറോ കപ്പ് 2024 സെമി ഫൈനലിൽ സ്പെയിൻ 2-1 എന്ന സ്കോറിന് ഫ്രാൻസിനെ പരാജയപ്പെടുത്തി, ഫൈനലിലേക്ക് കടന്നു. ഈ വിജയത്തോടെ സ്പാനിഷ് ഫുട്ബോൾ ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത നൽകുന്നതായി തെളിയിച്ചു. മത്സരം ചുരുക്കത്തിൽ ആദ്യ ഗോൾ: മത്സരത്തിന്റെ 10-ാം മിനിറ്റിൽ ഫ്രാൻസ് ഗോളുമായി മുന്നിലെത്തി. സമനില ഗോൾ: 21-ാം മിനിറ്റിൽ, സ്പെയിനിന്റെ 16 വയസ്സുള്ള യുവതാരം ലാമിൻ യമാൽ ഗോളടിച്ച് മത്സരം സമനിലയിലെത്തി. യൂറോയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി യമാൽ മാറി. വിജയഗോൾ: […]

Read More

ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍; ഫൈനല്‍ നവംബര്‍ 14ന്

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നടക്കും. നവംബര്‍ 14 നാണ് ഫൈനല്‍ നടക്കുക. ഒമാനിലും യുഎഇയിലുമായാണ് മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് ലോകകപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടല്‍ കടന്നത്. യുഎയിലാണ് മത്സരമെങ്കിലും ബിസിസിഐ തന്നെയാവും സംഘാടകര്‍. അബുദാബി ഷെയിഖ് സയിദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം, ദുബായ് ഇന്റര്‍നാഷണം സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നീ നാല് വേദികളാവും ലോകകപ്പിന് ഉണ്ടാവുക. ഒമാനിലും […]

Read More

നായകനായി സഞ്ജു ഇന്ന് അരങ്ങേറും; ജയിച്ച്‌ തുടങ്ങാന്‍ രാജസ്ഥാനും പഞ്ചാബും

മുംബൈ: വമ്ബനടിക്കാരുടെ മറ്റൊരു ഏറ്റുമുട്ടലിന് കൂടി ഐപിഎല്‍ ഇന്ന് വേദിയാകും. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്. അപൂര്‍വ നേട്ടത്തിന് തുടക്കം കുറിക്കുന്നത് ചരിത്രം പേറുന്ന വാംഖ‍ഡെ സ്റ്റേഡിയത്തിലും. പക്ഷെ അത്ര നിസാരമാകില്ല സഞ്ജുവിനൊന്നും. പോയ സീസണുകളിലെല്ലാം ആക്രമണ ശൈലി സ്വീകരിച്ച താരത്തിന് നായകനെന്ന ഭാരം ഇത്തവണ അത് അനുവദിക്കുമോ എന്നറിയില്ല. ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം 26കാരനുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലറും, ബെന്‍ സ്റ്റോക്സുമാണ് രാജസ്ഥാന്റെ […]

Read More

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച: കോലി പൂജ്യത്തിന് പുറത്ത്, ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 70 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205 റണ്‍സ് പിന്തുടരുന്ന നായകന്‍ വിരാട് കോലി റണ്‍സൊന്നും എടുക്കാതെ പുറത്തായത് തിരിച്ചടിയായി. എട്ട് പന്ത് നേരിട്ട കോലിയെ ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സിന്റെ കെെകളിലെത്തിച്ചു പുറത്താക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റോക്സ്, ലീച്ച്‌, ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 27 റണ്‍സെടുത്ത രോഹിത്തും 28 പന്തില്‍ […]

Read More

ഇന്ത്യയ്ക്ക് 317 റൺസ് ജയം

ചെന്നൈ: ആദ്യ ടെസ്റ്റിലേറ്റ കൂറ്റന്‍ പരാജയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗണ്ടിനെ പരാജയപ്പെടുത്തിയത് 317 റണ്‍സിന്. ആര്‍.ആശ്വിന്റെ ബോളിങ് ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് വലിയ ജയം സമ്മാനിച്ചത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ അശ്വിന്റെ ഡെലിവറിയില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ റിഷഭ് പന്ത് സന്ദര്‍കകരുടെ നാലാം വിക്കറ്റ് വീഴ്ത്തി. 53 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നില്‍ക്കെ ലോറന്‍സിനെയാണ് പന്ത് വീഴ്ത്തിയത്. പിന്നാലെ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്ക്സ് കുറച്ച്‌ […]

Read More

കളി തോല്‍ക്കാന്‍ കാരണം എസ്ജി ബോള്‍!

ചെന്നൈയില്‍ ഇംഗ്ലണ്ടിനോട് നേരിട്ട തോല്‍വി ടീം ഇന്ത്യയുടെ ആത്മവിശ്വാസത്തെ തെല്ലൊന്നുമല്ല അലട്ടിയത്. ഒന്നാം ദിവസം മുതല്‍ മത്സരത്തില്‍സമ്ബൂര്‍ണ ആധിപത്യം സ്ഥാപിച്ച ജോ റൂട്ടിനും സംഘത്തിനും മേല്‍ അല്‍പമെങ്കിലും പിടിച്ചുനിന്ന് ആശ്വാസം കണ്ടെത്തിയത് ബാറ്റുകൊണ്ട് റിഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ബോളുകൊണ്ട് രവിചന്ദ്രന്‍ അശ്വിനുമായിരുന്നു. കളിയോ തോറ്റു. ഇനി അതിന്റെ കാരണം കണ്ടെത്തുകയെന്നത് അടുത്ത ടെസ്റ്റിനുള്ള ഒരു മുന്നൊരുക്കം കൂടിയാണ്. കളി തോല്‍പ്പിച്ചത് ബോള്‍ ആണോ? ഏതായാലും ടെസ്റ്റിന് ഉപയോഗിച്ച എസ്ജി പന്തുകളുടെ ഗുണനിലവാരത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് […]

Read More

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ തുടക്കം

ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്ട്രപരമ്ബരയ്ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്ബരയാണ് നാളെ ചെന്നൈ ചിദംബരം സ്റ്റേഡിയ ത്തില്‍ നടക്കുന്നത്. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 2020 മാര്‍ച്ച്‌ മാസം ദക്ഷിണാഫ്രിക്ക പരമ്ബരയ്ക്കായി ഇന്ത്യയിലെത്തിയ നാളുകളിലാണ് ആഗോള തലത്തില്‍ കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഓസീസിനെ അവരുടെ മണ്ണില്‍ തകര്‍ത്ത ആത്മവിശ്വസത്തിലും പരിക്കുമാറി എല്ലാ സീനിയര്‍ താരങ്ങളും […]

Read More

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് ഗൗതംഗംഭീര്‍

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. 4 മത്സരങ്ങള്‍ അടങ്ങിയ പരമ്ബരയില്‍ ഇംഗ്ലണ്ടിന് ഒരു സാധ്യതയും ഇല്ലെന്ന് ഗംഭീര്‍ പറഞ്ഞു. സാധ്യതയുണ്ടെങ്കില്‍ തന്നെ അത് ഡേ നൈറ്റ് മത്സരത്തിലാണ്. അതുകൊണ്ട് തന്നെ 30, 31 എന്ന നിലയില്‍ ഇന്ത്യ പരമ്ബര സ്വന്തമാക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ’30 എന്ന നിലയിലോ 31 എന്ന നിലയിലോ ഇന്ത്യ തന്നെ പരമ്ബര ജയിക്കും. ഒരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് […]

Read More

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി, രാഹുലും, ജിക്സണും, അടുത്ത കളിയില്‍ ഉണ്ടാകില്ല

ഐഎസ്‌എല്ലില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ സസ്‌പെന്‍ഷന്‍. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ സ്‌കോററായ കെപി രാഹുലും ജീക്‌സണുമാണ് ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരുക. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെയാണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ ഉറപ്പായത്. ഐഎസ്‌എല്‍ ഈ സീസണിലെ രാഹുലിന്റെയും ജീക്‌സന്റെയും നാലാം മഞ്ഞ കാര്‍ഡാണിത്. നാല് മഞ്ഞക്കാര്‍ജഡുകള്‍ വാങ്ങിയാല്‍ താരങ്ങള്‍ക്ക് ഒരു മത്സരം നഷ്ടമാകും.

Read More

ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്

ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്. തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ അടക്കം മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ് അഞ്ജു. ഈ നേട്ടം ഒരു വൃക്കയുമായി ജീവിച്ചു കൊണ്ടാണെന്ന വെളിപ്പെടുത്തല്‍ കായികലോകത്തെ അമ്ബരപ്പിച്ചിരിക്കുകയാണ്. ‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിന്റെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ പോലും അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- അഞ്ജു കുറിച്ചു. കേന്ദ്ര കായിക മന്ത്രി കിരണ്‍ […]

Read More
  • 1
  • 2