Blog Post

Karanavars > News >

നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി

ഷാഫി പറമ്ബിലിനെതിരായ പോലീസ് അതിക്രമത്തില്‍ തന്‍റെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി. നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ താക്കീത് ചെയ്ത്. റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവരെയാണ് സ്പീക്കര്‍ ശാസിച്ചത്. സ്പീക്കറുടെ നടപടിക്കെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. കൂടിയാലോചിക്കാതെയാണ് സ്പീക്കര്‍ നടപടിയെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഏത് ചട്ടം നോക്കിയാണ് പോലീസ് തലതല്ലിപ്പൊളിച്ചതെന്നായിരുന്നു ഷാഫി പറമ്ബില്‍ എംഎല്‍എയുടെ പ്രതികരണം. പ്രതിപക്ഷ ബഹളത്തെ […]

Read More