Blog Post

Karanavars > News >

കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് സോണിയ ഗാന്ധി

ന്യുഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസിന്‍റെ മാറ്റം കാലഘട്ടത്തിന്‍റെ ആവശ്യമാണ്.പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു –സോണിയ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ മൂന്ന് ദിവസമായി നടക്കുന്ന ചിന്തന്‍ ശിവിര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ന്യൂനപക്ഷങ്ങളെ മര്‍ദ്ദിക്കാനും ഗാന്ധിഘാതകരെ മഹത്വവത്ക്കരിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. സാമ്ബത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെ ബി.ജെ.പി ഇപ്പോള്‍ സ്വകാര്യവത്കരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേരിടുന്ന വിവിധ വെല്ലുവിളികളെ അഭിമുഖീകരിച്ച്‌ പുതിയ ദിശയിലേക്ക് […]

Read More

കെ​പി​സി​സി​യെ അ​നു​സ​രി​ക്കാ​ന്‍ കെ.​വി. തോ​മ​സി​നോ​ട് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലെ സെ​മി​നാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കെ​പി​സി​സി​യു​ടെ നി​ര്‍​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി.ഇ​ക്കാ​ര്യ​ത്തി​ല്‍ പു​നഃ​പ​രി​ശോ​ധ​ന​യി​ല്ലെ​ന്നും സോ​ണി​യ ഗാ​ന്ധി കെ.വി. തോമസിനെ അറിയിച്ചു. സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ത്യേ​ക തീ​രു​മാ​ന​മൊ​ന്നും എ​ടു​ക്കി​ല്ലെ​ന്നും കോ​ണ്‍​ഗ്രസ് ​നേ​തൃ​ത്വം വ്യക്തമാക്കി. ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ കെ.​വി. തോ​മ​സ് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നു​മ​തി തേ​ടി​യെ​ന്ന് കെ.​വി. […]

Read More

‘തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടല്‍ അവസാനിപ്പിക്കണം’; കേന്ദ്രത്തോട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യംവരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലോക്സഭയില്‍ ശൂന്യവേളയിലെ സബ്മിഷനില്‍ സംസാരിക്കുന്നതിനിടെയാണ് അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കലക്ടീവും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ ഉദ്ധരിച്ച്‌ സോണിയ ഈ ആവശ്യം ഉന്നയിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് ചെറിയ തുകക്ക് ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ […]

Read More

കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്‌ പണി; സി‌ദ്ദുവടക്കം അഞ്ചുപേരെയും പുറത്താക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നിയമഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ശക്തമായ നടപടികളുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. കനത്ത തോല്‍വിയ്ക്ക് പിന്നാലെ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരെയും സോണിയ ഗാന്ധി പുറത്താക്കിയിരിയ്ക്കുകയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ നവജ്യോത് സിംഗ് സിദ്ദു, ഉത്തരാഖണ്ഡിലെ ഗണേഷ് ഗൊദിയാല്‍, ഗോവയിലെ ഗിരീഷ് ചൊദാന്‍കര്‍, ഉത്തര്‍പ്രദേശിലെ അജയ് കുമാര്‍ ലല്ലു, മണിപ്പുരിലെ എന്‍.ലോകെന്‍ സിംഗ് […]

Read More

സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ കുറിപ്പ്; അബ്ദുള്ളക്കുട്ടിക്കെതിരെ ഡി.ജി.പിക്ക് പരാതി

കൊച്ചി: എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ‘പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌‘ എന്ന അടിക്കുറിപ്പോടെ എ.ഐ.എം.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ചിത്രവുമായി ചേര്‍ത്ത് സോണിയ ഗാന്ധിയുടെ ചിത്രമാണ് അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്. ഇത് അപകീര്‍ത്തികരവും ഐ.ടി നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ […]

Read More

സോണിയയ്ക്ക് 10 വർഷം പഴക്കമുള്ള വാഹനം

എസ്.പി.ജി. സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് സഞ്ചരിക്കാനൊരുക്കിയ വാഹനം 10 വർഷം പഴക്കമുള്ള ടാറ്റ സഫാരി എസ്.യു.വി. പ്രത്യേക പരിശീലനം സിദ്ധിച്ച എസ്.പി.ജി. സേനയുടെ സുരക്ഷ എവിടെപ്പോകുമ്പോഴും കിട്ടിയിരുന്ന അവസ്ഥയിൽനിന്നാണ് നൂറോളം വരുന്ന സെഡ് പ്ലസ് ഭടന്മാരുടെ സുരക്ഷയിലേക്ക് സോണിയ മാറിയത്. ഒപ്പം വാഹനവും പഴയതാക്കി. എല്ലാ പ്രതിപക്ഷപാർട്ടികളിലും ഇത് വലിയ എതിർപ്പിനിടയാക്കിയിട്ടുണ്ട്. 1991-ൽ രാജീവ് ഗാന്ധിയെ എൽ.ടി.ടി.ഇ. ഭീകരർ വധിച്ചതിനു ശേഷമാണ് സോണിയാഗാന്ധിയുടെ കുടുംബത്തിന്റെ സുരക്ഷ കൂട്ടിയത്. എസ്.പി.ജി. […]

Read More

എസ്പിജി സംഘത്തിന് നന്ദി പറഞ്ഞ് രാഹുൽ

എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. തന്നെയും കുടുംബത്തെയും ഇത്രയും കാലം സംരക്ഷിച്ചതിന് എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാര് രാഹുൽ ഉൾപ്പെടെ ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ ‍ നീക്കം നടത്തുന്നെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നെന്നായിരുന്നു വാർത്ത. അതേസമയം ഇവർക്ക് സി.ആര്‍.പി.എഫിന്റെ […]

Read More