Blog Post

Karanavars > News >

ഇരട്ടക്കുട്ടികളില്‍ പെണ്‍കുഞ്ഞിനെ വിറ്റു; പിതാവ് അറസ്റ്റില്‍

നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ പിതാവ് വിറ്റത് മൊബൈലും സ്വര്‍ണമാലയും വാങ്ങാന്‍. 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ സംഭവത്തില്‍ തമിഴ്‌നാട് തിരുനെല്‍വേലി വിക്രമസിംഗപുരം സ്വദേശിയായ 38 വയസുള്ള പിതാവ് യെസൂരുദ്യരാജിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. വിക്രമസിംഗപുരത്തിന് സമീപം അരുംഗംപെട്ടി ഗ്രാമത്തില്‍ താമസിക്കുന്ന യെസൂരുദ്യരാജ്– പുഷ്പലത ദമ്ബതികള്‍ക്ക് കഴിഞ്ഞ എട്ടാം തിയതിയാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. വീണ്ടും ഒരു പെണ്‍കുട്ടി കൂടി ജനിച്ചതില്‍ യുവാവ് അസംതൃപ്തനായിരുന്നുവെന്ന് പോലീസ് പറയുന്നു. […]

Read More