Blog Post

Karanavars > News >

‘സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായി’; ജയിലിലേക്ക് മാറ്റിയെന്നും യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായെന്ന് യുപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. കാപ്പനെ ആശുപത്രിയില്‍നിന്നു ജയിലിലേക്കു മാറ്റിയതായും സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ സിദ്ധീഖ് കാപ്പന് കൊവിഡ് നെഗറ്റീവ് ആണെന്നും എന്നാല്‍ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് ആണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു. സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രിം കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പനെ […]

Read More