Blog Post

Karanavars > News >

ചരിത്ര നിമിഷം; ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി

ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തമായിരുന്നു അത്, ശിവാംഗിക്ക് പത്തുവയസ്സില്‍ മനസ്സിലുറച്ച സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരവും. തിങ്കളാഴ്ച കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സബ് ലെഫ്‌നന്റ് ശിവാംഗി ഇന്ത്യന്‍ നാവികസേനയുടെ പ്രഥമവനിതാ പൈലറ്റായി ഔദ്യോഗികമായി ചുമതലയേറ്റു. ‘എനിക്കും മാതാപിതാക്കള്‍ക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണ് ഇത്.സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ തികയുന്നില്ല.ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്‌നമാണ്.അവസാനം എന്റെ നെഞ്ചില്‍ ഇത് ഇരിക്കുന്നു.’ പൈലറ്റ് ബാഡ്ജില്‍ കൈവച്ച്‌ ശിവാംഗി പറഞ്ഞു. ഔദ്യോഗികമായി സേനയുടെ ഭാഗമായതിന് ശേഷം […]

Read More