Blog Post

Karanavars > News >

തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ സുരേഷ് ഗോപി എംപി; ശക്തന്‍മാര്‍ക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപ; തുക നല്‍കുന്ന കാര്യം മേയറെ അറിയിച്ചു

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ സാമ്ബത്തിക പദ്ധതി അനുവദിച്ച്‌ സുരേഷ് ഗോപി എംപി. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന്റെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മനസിലുള്ളതെന്നും, നവംബര്‍ 15ന് മുന്‍പ് ഒരു രൂപരേഖ തരാമെന്നും മേയര്‍ സുരേഷ് ഗോപിയോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന്‍ മാര്‍ക്കറ്റ് നവീകരണത്തിനായി […]

Read More