കോവിഡ് പോസിറ്റീവായവര്‍ക്ക് ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം; സ്പെഷല്‍ ലീവില്‍ ഭേദഗതി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായ ജീവനക്കാരില്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യമുള്ളവര്‍ക്ക് ഇനി കോവിഡ് സ്പെഷല്‍ ലീവ് ഉണ്ടാകില്ല. അവര്‍ക്ക് ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് കോവിഡ് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കോവിഡ് പോസിറ്റീവ് ആയാല്‍ സ്പെഷല്‍ ലീവ് അനുവദിച്ചിരുന്നു. ഈ ഉത്തരവിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയത്. അതേസമയം, വര്‍ക്ക് […]