Blog Post

Karanavars > News >

അഞ്ചര വര്‍ഷമായി വൈദ്യുതി ബോര്‍ഡില്‍ കടുത്ത അഴിമതി; പ്രവര്‍ത്തിച്ചിരുന്നത് പാര്‍ട്ടി ഓഫീസ് പോലെ, ചെയര്‍മാന്റെ ആരോപണത്തില്‍ അന്വേഷണം വേണം

തിരുവനന്തപുരം : കെഎസ്‌ഇബി ചെയര്‍മാന്‍ മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്രമക്കേട് നടന്നതായി ആരോപിച്ചതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ടെന്‍ഡര്‍ വിശദാംശങ്ങള്‍ എഞ്ചിനീയര്‍മാര്‍ തന്നെ ചോര്‍ത്തി നല്‍കുകയാണെന്ന് ചെയര്‍മാന്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചര വര്‍ഷമായി വൈദ്യുതി ബോര്‍ഡില്‍ കടുത്ത അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിയാണ് ഉണ്ടായത്. അഞ്ചര വര്‍ഷമായി ഇത് ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടി ഓഫീസ് പോലെയാണ് അവിടെ പ്രവര്‍ത്തിച്ചിരുന്നത്. പ്രതിപക്ഷം ഉന്നയിച്ച ട്രാന്‍സ്ഗ്രിഡ് പദ്ധതി […]

Read More