ട്രംപിന്റെ പ്രഖ്യാപനം; വിപണിയിൽ കൂപ്പുകുത്തി സെൻസെക്‌സ്, നിക്ഷേപകർക്ക് വൻ നഷ്ടം
നിക്ഷേപകർക്ക് വൻ നഷ്ടം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കനത്ത തിരിച്ചടി. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിക്കുകയും, ഇറാനുമായുള്ള സമാധാന കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഓഹരി വിപണിയിൽ വലിയ തകർച്ചയാണ് ഉണ്ടായത്. സെൻസെക്‌സ് 1,677 പോയിന്റ് ഇടിഞ്ഞ് 76,503 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 516 പോയിന്റ് നഷ്ടത്തിൽ 23,882-ലും എത്തി. ഈ തകർച്ച നിക്ഷേപകരുടെ സമ്പത്തിൽ വലിയ ചോർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിപണിയിലെ ഈ അപ്രതീക്ഷിത ഇടിവ് ഏതാണ്ട് […]