Blog Post

Karanavars > News >

അവസരം മുതലാക്കി കച്ചവടം, ഹെ​ല്‍​മ​റ്റി​ന്​ കൂട്ടിയത്​ 200 രൂപ വരെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റ്​ ഹെ​ല്‍​മ​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ അ​വ​സ​രം മു​ത​ലാ​ക്കാ​ന്‍ ഹെ​ല്‍​മ​റ്റി​ന്​ വി​ല​കൂ​ട്ടി ക​ച്ച​വ​ട​ക്കാ​ര്‍. മൂ​ന്ന്​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ 100 മു​ത​ല്‍ 200 വ​രെ​യാ​ണ്​ വി​ല​വ​ര്‍​ധ​ന. അ​തേ​സ​മ​യം, ഹെ​ല്‍​മ​റ്റ്​ നി​ര്‍​മാ​ണ ക​മ്ബ​നി​ക​ളൊ​ന്നും വി​ല കൂ​ട്ടി​യി​ട്ടു​മി​ല്ല. ഫ​രീ​ദാ​ബാ​ദ്, ബെ​ല്‍​ഗാ​വ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ്​ ബ്രാ​ന്‍​ഡ്​ മൂ​ല്യ​മു​ള്ള ഹെ​ല്‍​മ​റ്റു​ക​ള്‍ കേ​ര​ള​ത്തി​േ​ല​ക്കെ​ത്തു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മൂ​ന്ന്​ മാ​സം മു​മ്ബു​ത​ന്നെ പി​ന്‍​സീ​റ്റ്​ ഹെ​ല്‍​മ​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​തി​നാ​ല്‍ നേ​ര​ത്തേ​ത​ന്നെ ക​മ്ബ​നി​ക​ള്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഇൗ ​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും ക​മ്ബ​നി​ക​ള്‍ വി​ല കൂ​ട്ടി​യി​രു​ന്നി​ല്ല. ഹെ​ല്‍​മ​റ്റ്​ നി​ര്‍​മാ​താ​ക്ക​ള്‍ വി​ല വ​ര്‍​ധി​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ […]

Read More