പാര്‍ക്കുകളും കടല്‍ത്തീരങ്ങളും നഷ്ടപ്പെട്ട കുട്ടികമിതാക്കള്‍ക്ക്; കണ്ണൂരിലെ രണ്ട് മാളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം മാറാന്‍ രഹസ്യ കേന്ദ്രം; “കിടക്ക’ ഒരുക്കി ഹൈടെക് തീയേറ്ററുകളും
തലശേരി: ജില്ലയിലെ രണ്ട് സ്വകാര്യ മാളുകളില്‍ സ്‌കൂള്‍–കോളജ് വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം മാറാന്‍ രഹസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ വസ്ത്രം മാറിയ ശേഷം എത്തുന്ന കുട്ടികമിതാക്കള്‍ക്ക് ബെഡിനു സമാനമായ സീറ്റുകളിലിരുന്ന് സിനിമ കാണാന്‍ സൗകര്യമൊരുക്കി ഹൈടെക് തീയേറ്ററുകളും രംഗത്ത്. രണ്ട് മാളുകളിലേയും ചില സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെട്ട കണ്ണികളാണ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂള്‍ യൂണിഫോം മാറാനും ആണ്‍ സുഹൃത്തിനൊപ്പം രണ്ടര മണിക്കൂര്‍ പിങ്ക് പോലീസിനെ പേടിക്കാതെ സുരക്ഷിതമായി ഉല്ലസിക്കാനും അവസരമൊരുക്കിയിട്ടുള്ളത്. നഗരങ്ങളിലെ പാര്‍ക്കുകളിലും കടല്‍ തീരങ്ങളിലും കുട്ടികമിതാക്കളുടെ സ്നേഹ […]