Blog Post

Karanavars > News >

ജനുവരി 11ന് പുലര്‍ച്ചെ മലയാളികള്‍ കണ്ട ആകാശ വിസ്മയത്തിന്റെ രഹസ്യം ഇതാണ്

കേരളത്തിന്റെ ആകാശത്ത് മുപ്പതോളം വിമാനങ്ങള്‍ നിരനിരയായി പറന്നെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് മാതൃഭൂമി ഓഫീസിലേക്ക് ശനിയാഴ്ച ഫോൺ വിളികൾ വന്നിരുന്നു. പുലർച്ചെ 5.40ഓടുകൂടി വിമാനങ്ങള്‍ എന്ന് തോന്നിക്കുന്നവ വെളിച്ചം മിന്നിച്ചു കൊണ്ട് ആകാശത്തു കൂടെ കടന്നു പോകുന്നത് കണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോണ്‍ കോളുകള്‍. ചിലര്‍ കൗതുകത്തോടെയും ചിലര്‍ ആശങ്കയോടെയുമാണ് ഈ കാഴ്ച കണ്ടത്. സംഭവത്തെ കുറിച്ച് പോലീസും അന്വേഷിച്ചിരുന്നു. പിന്നീട് പോലീസ് വിവരം എയര്‍ ട്രാഫിക് കണ്‍ട്രോള്‍, വ്യോമസേന, സിയാല്‍, സി ഐ എസ്എഫ് […]

Read More