Blog Post

Karanavars > News >

ഭാര്യ, ഭര്‍ത്താവ്, ഒരു ചെറിയ കര്‍ഷക കുടുംബം: വീണ്ടും വൈറലായി ‘സേവ് ദ ഡേറ്റ്’ ഫോട്ടോകള്‍

ഇത് പ്രീ വെഡിങ് ഫോട്ടോ, വീഡിയോ ഷൂട്ടുകളുടെ കാലമാണെന്ന് തോന്നുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന വിവരം രസകരവും കൗതുകകരവുമായി തങ്ങളുടെ പ്രിയപ്പെട്ടവരെ അറിയിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ യുവതലമുറയെ വെല്ലാനാകില്ല. സദാചാരക്കാരെ ഒട്ടും കൂസാതെ തങ്ങളുടെ ഇഷ്ടങ്ങളും പ്രിയങ്ങളും അവര്‍ നിര്‍ഭയം വെളിവാക്കുകയാണ് ഇത്തരം ഫോട്ടോ ഷൂട്ടുകളിലൂടെ. ഇത്തരത്തിലുള്ള വധൂവരന്മാരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോകളും ഫോട്ടോകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകള്‍ ‘സംസ്കാര വിരുദ്ധമാണെ’ന്നും മറ്റുമുള്ള ഉപദേശങ്ങളും പരിഹാസങ്ങളുമായി വരുന്ന സദാചാരക്കാരില്‍ പലരും […]

Read More