നഷ്ടപ്പെട്ട കാര്‍ഡുകള്‍ തിരികെ കിട്ടി; നടന് സന്തോഷ്
റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സര്‍ട്ടിഫിക്കറ്റും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് അപഹരിക്കപ്പെട്ട യുവാവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ മോഷണ കഥയുടെ ചൂട് മാറും മുമ്ബെ മറ്റൊരു മോഷണ കഥയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നടന് സന്തോഷ് കീഴാറ്റൂന്റെ ബാഗായിരുന്നു ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയത്. സംഭവത്തിന് പിന്നാലെ നടന് ലൈവില്‍ വന്ന് സംഭവം വ്യക്തമാക്കിയിരുന്നു. ബാഗിലെ തന്റെ എറ്റിഎം കാര്‍ഡ് ‘അമ്മ‘ യിലെ മെംബര്‍ഷിപ്പ് കാര്‍ഡ് തുടങ്ങിയ തിരിച്ച് നല്‍കണുമെന്നും താരം അപേക്ഷച്ചിരുന്നു. ഇതിന് […]