Blog Post

Karanavars > News >

ചര്‍ച്ച നിരാശാജനകം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവര്‍ത്തിച്ച്‌ ഡബ്ല്യു.സി.സി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ച്‌ ഡബ്ല്യു.സി.സി. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച നിരാശാജനകമായിരുന്നെന്നും അവര്‍ പറഞ്ഞു.റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പുറത്ത് വിടണമെന്ന് ഡബ്ല്യു.സി.സി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ട്. വിഷയം ഡബ്ല്യു.സി.സിയുടെ മാത്രം പ്രശ്നമായി കാണരുതെന്നും പ്രതിനിധികള്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 500 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത് മറ്റ് ഉദ്ദേശങ്ങളോടെയാണ്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചു. മറ്റ് വിവാദങ്ങളിലേക്ക് […]

Read More

“മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി’

കോ​ട്ട​യം: കെ ​റെ​യി​ല്‍ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ രം​ഗ​ത്ത്. മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മ​ന്ത്രി​യു​ടെ വീ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ അ​ധി​കൃ​ത​ര്‍ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​ദ്യ മാ​പ്പും ര​ണ്ടാ​മ​ത്തേ​തും പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​ലൈ​ന്‍​മെ​ന്‍റി​ലാ​ണ് തി​രു​ത്ത​ല്‍ വ​രു​ത്തി​യ​ത്. മ​ന്ത്രി ഇ​നി […]

Read More