Blog Post

Karanavars > News >

സൈനാ നെഹ്‌വാളിനോട് അശ്ലീലപദ പ്രയോഗം നടത്തിയ സിദ്ധാര്‍ത്ഥ് മാപ്പ് ചോദിച്ചു, അത്തരം വാക്കുകള്‍ ഉപയോഗിക്കരുതായിരുന്നെന്ന് ബാഡ്മിന്റണ്‍ താരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ അപലപിച്ച ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാളിനെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ത്ഥ് ഒടുവില്‍ മാപ്പ് പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്നായിരുന്നു സൈനയുടെ ട്വീറ്റ്. ഇതിനുള്ള മറുപടിയില്‍ ‘കെട്ടിച്ചമച്ച കഥ‘ എന്ന അര്‍ത്ഥത്തില്‍ സിദ്ധാര്‍ത്ഥ് നടത്തിയ പ്രയോഗത്തിന് അശ്ലീലവ്യാഖ്യാനം വന്നതാണ് വിവാദത്തിന് കാരണം. താന്‍ ഒരു തമാശ പറയാന്‍ ശ്രമിച്ചതാണെന്നും എന്നാല്‍ ആ തമാശ മറ്റുള്ളവരിലേക്ക് ശരിയായ […]

Read More

മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ സൈന ബിജെപിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകളും പരന്നിരുന്നു. ഇതെല്ലാം ശരിവെച്ചുകൊണ്ടാണ് സൈന ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ നീക്കം. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കായികമേഖലയിലുള്ള സംഭാവനയും മോഡിയുടെ കഠിനപ്രയത്‌നവുമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് […]

Read More