Blog Post

Karanavars > News >

സാദിഖ് അലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാകും. മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ ലീഗിന്റെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചേരുന്ന ലീഗ് ഉന്നതാധികാര സമിതി യോ​ഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​ണ് സാദിഖലി തങ്ങള്‍. മുനവിര്‍ അലി ശിഹാബ് തങ്ങള്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് ആകും. ലീഗ് ഉന്നതാധികാര […]

Read More