Blog Post

Karanavars > News >

ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെചെയ്യുമെന്ന് സർക്കാർ

ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിഷയത്തില് സുപ്രീം കോടതി ഇതുവരെ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. സര്‍ക്കാര് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സ്വീകരിക്കുക. ജനങ്ങളെ കബളിപ്പിക്കാനാണ് നിയമനിര്‍മാണം നടത്തുമെന്ന് […]

Read More

ശബരിമലയിൽ കടമുറികൾ‍ ലേലത്തിലെടുക്കാൻ വ്യാപാരികൾ വന്നില്ലെങ്കിൽ സര്‍ക്കാര്‍ സംവിധാനമൊരുക്കും

കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാപാരികൾ കടമുറികള്‍ ലേലത്തിലെടുക്കാന് വന്നില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആരും തന്നെ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വന്നില്ലെങ്കില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും എന്നും മന്ത്രി പറഞ്ഞു. സർക്കാരിന് അതിന് സംവിധാനങ്ങളുണ്ട്. കണ്‍സ്യൂമര്‍ഫെഡ് വിചാരിച്ചാല്‍ എല്ലാം നടക്കും എന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഇതെല്ലാം 24 മണിക്കൂര്‍ കൊണ്ട് ഒരുക്കാവുന്നതേയൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു. […]

Read More
  • 1
  • 2