എട്ടു വയസുകാരന്‍ ഒരു വര്‍ഷം കൊണ്ട് യുട്യൂബില്‍ നിന്ന് സമ്ബാദിച്ചത് 185 കോടി !!!
പേര് റയാണ്‍ ഗോണ്‍, പ്രായം വെറും എട്ട് വയസ്സ്, ഈ വര്‍ഷം യുട്യൂബില്‍ നിന്ന് ലഭിച്ചത് 185 കോടി രൂപ. വിശ്വസിക്കാന്‍ പ്രയാസമുള്ള സംഭവമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. റയാന്‍സ് വേള്‍ഡ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് ഈ എട്ട് വയസുകാരന്‍ കോടിക്കണക്കിന് രൂപ സമ്ബാദിക്കുന്നത്. 2015 ലാണ് മാതാപിതാക്കള്‍ റയാനായി യുട്യൂബ് ചാനല്‍ തുടങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ട് സബ്സക്രൈബേഴ്സിന്‍റെ എണ്ണം 2 കോടി കവിഞ്ഞു. ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ട യുട്യൂബില്‍ ഏറ്റവും കൂടുതല്‍ […]