Blog Post

Karanavars > News >

നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്നു കുറച്ചു ദിവസങ്ങളായി കഴിഞ്ഞിരുന്നത്. നാടകരംഗത്തു നിന്നാണ് റിസബാവ സിനിമ രംഗത്തേക്ക് എത്തിയത്. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയിലാണ് ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു […]

Read More