കരഞ്ഞു കൊണ്ടാണ് സ്റ്റേജിലേക്ക് കയറിയത്, യു.എസിലെ ഷോയ്ക്കിടെ നമിത പ്രമോദുമായുണ്ടായ വഴക്കിനെ കുറിച്ച് റിമി ടോമി
നടി നമിത പ്രമോദുമായി തനിക്കുണ്ടായിരുന്ന പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഗായികയും നടിയുമായ റിമി ടോമി രംഗത്ത്. അന്നത്തെ സംഭവത്തെ തുടര്‍ന്ന് വളരെയധികം ദേഷ്യത്തോടെയും കരഞ്ഞും കൊണ്ടാണ് സ്റ്റജില്‍ കയറിയതെന്നും ഇത്ര നിസാരമായൊരു കാര്യത്തിന് വഴക്കിട്ടതെന്ന് ഓര്‍ത്ത് തനിക്ക് വിഷമം തോന്നിയെന്നും റിമി ടോമി പറയുന്നു. ഒരു പ്രമുഖ ചാനലില്‍ റിമി ടോമി അവതാരകയാകുന്ന പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. റിമി ടോമിയുടെ വാക്കുകള്‍ ‘നമിതയ്‌ക്കൊപ്പം യു.എസില്‍ ഒരു ഷോയ്ക്ക് പോയിരുന്നു. പന്ത്രണ്ട് സ്റ്റേജുകളിലെ അവസാന ഷോയിലായിരുന്നു സംഭവം […]