Blog Post

Karanavars > News >

ഒരിക്കലും തിരിച്ച്‌ കിട്ടാത്ത 12 വര്‍ഷം, ആകെ ലഭിച്ചത് റിമിയുടെ മുന്‍ഭര്‍ത്താവ്…

റിമിയുടെ പ്രൊഫഷനു വേണ്ടി ദാമ്ബത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്തത് ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി പറഞ്ഞതായി റിപ്പോര്‍ട്ട് . ഒരു ഓണ്‍ലൈന്‍ മീഡിയയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന് ഒരു അനാവശ്യ വിലാസം മാത്രമാണ് എന്നും തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് പറഞ്ഞതായാണ് റിപ്പോര്‍ട്ട് . റിമിയുമായുള്ള ബന്ധം […]

Read More

കരഞ്ഞു കൊണ്ടാണ് സ്റ്റേജിലേക്ക് കയറിയത്, യു.എസിലെ ഷോയ്ക്കിടെ നമിത പ്രമോദുമായുണ്ടായ വഴക്കിനെ കുറിച്ച്‌ റിമി ടോമി

നടി നമിത പ്രമോദുമായി തനിക്കുണ്ടായിരുന്ന പിണക്കത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി ഗായികയും നടിയുമായ റിമി ടോമി രംഗത്ത്. അന്നത്തെ സംഭവത്തെ തുടര്‍ന്ന് വളരെയധികം ദേഷ്യത്തോടെയും കരഞ്ഞും കൊണ്ടാണ് സ്റ്റജില്‍ കയറിയതെന്നും ഇത്ര നിസാരമായൊരു കാര്യത്തിന് വഴക്കിട്ടതെന്ന് ഓര്‍ത്ത് തനിക്ക് വിഷമം തോന്നിയെന്നും റിമി ടോമി പറയുന്നു. ഒരു പ്രമുഖ ചാനലില്‍ റിമി ടോമി അവതാരകയാകുന്ന പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. റിമി ടോമിയുടെ വാക്കുകള്‍ ‘നമിതയ്‌ക്കൊപ്പം യു.എസില്‍ ഒരു ഷോയ്ക്ക് പോയിരുന്നു. പന്ത്രണ്ട് സ്റ്റേജുകളിലെ അവസാന ഷോയിലായിരുന്നു സംഭവം […]

Read More