Blog Post

Karanavars > News >

ഹരിദാസന്‍ വധം: രേഷ്‌മയെ സ്‌കൂളില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു

ഹരിദാസന്‍ വധക്കേസില് പ്രതി നിജില്‍ ദാസിനെ സഹായിച്ച രേഷ്മയെ അമൃത വിദ്യാലയത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.ഹരിദാസ് വധക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ രേഷ്മ പ്രതി നിജില്‍ ദാസിനെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്തായിരുന്നു. രേഷ്മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്ബോള്‍ ഈ സിം കാര്‍ഡാണ് നിജില്‍ ദാസ് ഉപയോഗിച്ചത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച്‌ നിജില്‍ ദാസ് പല തവണ ഭാര്യയെ വിളിച്ചിരുന്നു. നിജില്‍ ദാസിന്റെയും രേഷ്മയുടെയും […]

Read More