Blog Post

Karanavars > News >

യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്‍റെ മുഖത്തടിച്ചു

ന്യൂഡല്‍ഹി: യു​ഡി​എ​ഫ് എം​പി​മാ​രെ പാ​ര്‍​ലെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ വ​ച്ച്‌ ഡ​ല്‍​ഹി പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു.സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ജ​യ് ചൗ​ക്കി​ല്‍ നി​ന്നും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് സമാധാനമായി മാ​ര്‍​ച്ച്‌ ചെ​യ്ത് വ​ന്ന എം​പി​മാ​രെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പോ​ലീ​സ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ബി ഈ​ഡ​ന്‍റെ മു​ഖ​ത്ത് പോ​ലീ​സ് അ​ടി​ച്ചു. ടി.​എ​ന്‍. പ്ര​താ​പ​ന്‍റെ കോ​ള​റി​ന് പി​ടി​ച്ചു വ​ലി​ച്ചു. ബെ​ന്നി ബെ​ഹ​ന്നാ​ന്‍, മു​ര​ളീ​ധ​ര​ന്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍, ര​മ്യാ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു. ത​ന്നെ പു​രു​ഷ പോ​ലീ​സ് മ​ര്‍​ദി​ച്ചു​വെ​ന്ന് ര​മ്യാ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. വ​നി​താ പൊ​ലീ​സു​കാ​രൊ​ന്നും […]

Read More

ഫേക്ക് ഐഡികളും സൈബര്‍ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം;രമ്യ ഹരിദാസ്

കായംകുളം: ഇടതു അണികളില്‍ നിന്ന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നെന്ന് തുറന്നെഴുതിയ കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിന് പിന്തുണയുമായി കോണ്‍ഗ്രസ് എം പി രമ്യ ഹരിദാസ്. പാടത്ത് പണിയെടുക്കുന്നവന്റെയും കൊയ്ത്തു പാട്ട് പാടുന്നവന്റെയും സംരക്ഷകരായി ചിത്രീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്കള്‍ സിനിമയില്‍ പോലും അന്യം നിന്നിരിക്കുന്നു. ഫേക്ക് ഐഡികളും സൈബര്‍ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം. നേതാവ് തൊട്ട് അണികള്‍ വരെ ഒരേ സംസ്കാരമാണെന്നും രമ്യ ഹരിദാസ് പറയുന്നു. രമ്യ ഹരിദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം പ്രിയപ്പെട്ട അരിതാബാബു, മുഖം […]

Read More

ബി.ജെ.പി എം.പി കയ്യേറ്റം ചെയ്​തുവെന്ന്​ രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷങ്ങളെച്ചൊല്ലി ലോക്​സഭയില്‍ ബി.ജെ.പി കോണ്‍ഗ്രസ്​ എം.പിമാര്‍ തമ്മില്‍ കയ്യാങ്കളി. സംഘര്‍ഷത്തിനിടെ ബി.ജെ.പി എം.പിമാര്‍ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്​തുവെന്ന്​ ആരോപിച്ച്‌​ രമ്യ ഹരിദാസ്​ സ്​പീക്കര്‍ക്ക്​ പരാതി നല്‍കി. കേന്ദ്ര അഭ്യന്തരമന്ത്രി അമിത്​ ഷാ രാജിവെക്കണമെന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ്​ കോണ്‍ഗ്രസ് എം.പിമാര്‍ സഭയിലെത്തിയിരുന്നത്​. ​ബാനറുമായി നില്‍ക്കുകയായിരുന്ന തന്നെ ബി.ജെ.പി എം.പി ജസ്​കൗര്‍ മീണയടക്കമുള്ളവര്‍ കയ്യേറ്റം ചെയ്​തുവെന്നാണ്​ രമ്യ പരാതിയില്‍ ആരോപിച്ചത്​. ദലിതയും വനിതയുമായതുകൊണ്ടാണോ തന്നെ നിരന്തരം അക്രമിക്കുന്നതെന്നും രമ്യ പരാതിയില്‍ പറയുന്നു. സ്​പീക്കര്‍ പരാതി സ്വീകരിച്ചിട്ടുണ്ട്​. […]

Read More