മഴക്കെടുതി: തമിഴ്നാട്ടിൽ 16 ജില്ലകളിൽ റെഡ് അലർട്ട്, അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
ചെന്നൈ: കോരിച്ചൊരിയുന്ന പേമാരിയിൽ മുങ്ങി തമിഴ്നാട്. മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയെത്തുടർന്ന് ചെന്നൈ, കാഞ്ചീപുരം, വെല്ലൂർ, റാണിപെറ്റ്, തിരുവണ്ണാമലൈ, തിരുപ്പത്തൂർ, കുടലൂർ, വില്ലുപുരം, ചെങ്കൽപേട്ട് കള്ളക്കുറിച്ചി, മയിലാടുതുറൈ, നാഗപട്ടണം, തനിയാവൂർ, തിരുവാവൂർ, പുതുക്കോട്ടൈ, ശിവഗംഗൈ, രാമനാതപുരം, സേലം, തിരുച്ചിരപ്പള്ളി, അരിയാളൂർ, പേരാമ്പലൂർ, മധുരൈ, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതി രൂക്ഷമായ ഒമ്പത് […]