Blog Post

Karanavars > News >

ദന്തഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്; സിഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മലയിന്‍കീഴ് സിഐ എ വി സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. സൈജുവിനെതിരേ കേസെടുത്തെങ്കിലും പോലിസ് ആസ്ഥാനത്തേക്ക് അറ്റാച്ച്‌ ചെയ്ത് ഡിജിപി അനില്‍കാന്ത് ഉത്തരവിറക്കിയിരുന്നു. പോലിസ് ആസ്ഥാനത്തേക്ക് പീഡനക്കേസ് പ്രതിയെ അറ്റാച്ച്‌ ചെയ്യുന്നതില്‍ വിമര്‍ശനമുണ്ടായതോടെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാട്ടാക്കട ഡിവൈഎസ്പി ശുപാര്‍ശ ചെയ്തത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനും ശുപാര്‍ശയുണ്ട്. വിവാഹവാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചെന്നാണ് ഡോക്ടറുറെ പരാതി. പീഡനം നടന്നതായി പറയുന്ന ദിവസങ്ങളില്‍ […]

Read More