5000 എംഎഎച്ച് ബാറ്ററിയും ക്വാഡ് ക്യാമറയും; റിയല്‍മി 5ഐ ഇന്ത്യയില്‍; വില: 8999 രൂപ
ഈ ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണിത്. റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്. ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 4 ജിബി റാം […]