Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Rape attempt Archives - Karanavars

Blog Post

Karanavars > News >

കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു ; മട്ടാഞ്ചേരിയില്‍ യുവാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് സ്വന്തം അമ്മയെ , 19കാരന്‍ മകനില്‍ നിന്നും രക്ഷപ്പെടാന്‍ തെരുവിലിറങ്ങി ഓടിയ അമ്മ രക്ഷപ്പെട്ട് എത്തിയത് പൊലീസ് സ്റ്റേഷനില്‍

കൊച്ചി : കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു . മട്ടാഞ്ചേരിക്കാരന്‍ ബിലാല്‍ അപമാനിക്കാന്‍ ശ്രമിച്ചത് സ്വന്തം അമ്മയെ . വെറും 19 വയസ്സുള്ള മകന്‍ ലഹരിയുടെ മാന്ദ്യത്തില്‍ അവരെ കേവലമൊരു സ്ത്രീശരീരമായി കണ്ടു കടന്നു പിടിച്ചു. വീടിരിക്കുന്ന തെരുവിലിട്ട് ഓടിച്ചു. രക്ഷപ്പെട്ട് എത്തിയതാണു പൊലീസ് സ്റ്റേഷനില്‍. മുന്‍പും പല കേസുകളിലും പ്രതിയായ ബിലാലിനെ പൊലീസിനു പൊക്കാനും സത്യാവസ്ഥ മനസ്സിലാക്കാനും പ്രയാസമുണ്ടായില്ല. രാത്രിതന്നെ പിടിച്ചു ലോക്കപ്പിലിട്ട അവനോടു പിറ്റേന്നു പൊലീസുകാര്‍ കാര്യം തിരക്കിയപ്പോള്‍ ‘സാര്‍ വെറുതേ അനാവശ്യം […]

Read More

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ;ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.സനല്‍ കുമാറാണ് അറസ്റ്റിലായത്.ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ ‍. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവൻകോണത്തെ ക്ലിനിക്കില്‍ എത്തിയിരുന്നു. ഇവിടെ വെച്ച് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. നവംബര്‍ 2നാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ […]

Read More