Blog Post

Karanavars > News >

തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി: പിതാവിന് 106 വര്‍ഷം കഠിനതടവ്

നെയ്യാറ്റിന്‍കര : ഏഴാം ക്ലാസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു.2017ല്‍ ആയിരുന്നു സംഭവം . കുട്ടി പ്രസവിച്ചതിനെ തുടര്‍ന്നു ഡിഎന്‍എ പരിശോധനയിലും പിതൃത്വം ശാസ്ത്രീയമായി തെളിഞ്ഞു. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പൊലീസില്‍ അറിയിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും […]

Read More

ബലാത്സംഗത്തിനിരയായി പരാതി നല്‍കാനെത്തിയ 13കാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു

ലക്‌നൗ: ബലാത്സംഗത്തിനിരയായി പരാതി നല്‍കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍.ഉത്തര്‍പ്രദേശ് ലളിത്പുരിലെ പൊലീസ് സ്റ്റേഷനിലാണു 13 വയസ്സുകാരി പീഡനത്തിനിരയായത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഓഫിസറാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണമെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊലീസുകാരനുള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കാന്‍ ബന്ധുവിനൊപ്പം സ്റ്റേഷനില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം അവിടെയുണ്ടായിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫിസറും പീഡകസംഘത്തിലെ അംഗവുമായ തിലക്ധാരി സരോജ് കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ക്രിമിനല്‍ കേസ് എടുത്തതിനു പിന്നാലെ […]

Read More

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസില്‍ പോലീസ് ഒത്തുകളിക്കുന്നു; ആരോപണവുമായി പരാതിക്കാരി

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് രണ്ടു മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി പരാതിക്കാരി.കേസില്‍ അന്വേഷണം ഇഴയുകയാണെന്നും തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കത്ത് നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു. പോലീസ് ബാലചന്ദ്രകുമാറിന് വേണ്ടി ഒത്തുകളിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചിട്ടും നടപടി ഒന്നും എടുത്തിട്ടില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷക കുറ്റപ്പെടുത്തി. പോലീസിനെ ഉപയോഗിച്ച്‌ ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷക വെളിപ്പെടുത്തി. ഇതിനെതിരെ ഡിജിപിയ്‌ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് അഭിഭാഷക വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പാണ് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്. […]

Read More

വിധവയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീഴ്‌പ്പെടുത്തി പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ചെ​റു​തോ​ണി: മു​രി​ക്കാ​ശ്ശേ​രി​യി​ല്‍ വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മൂ​ങ്ങാ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​ച്ചി​റ​യി​ല്‍ ജി​നീ​ഷ് (37), ക​ള്ളി​പ്പാ​റ ക​ണി​യാ​റ​ശ്ശേ​രി​ല്‍ ജോ​ബി (33) എ​ന്നി​വ​രെ​യാ​ണ് മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.മ​നാ​ത്ത​റ​യി​ലുള്ള പരാതിക്കാരിയുടെ വീട്ടില്‍ പ്രതികളായ ജോ​ബി​യും ജി​നീ​ഷും മു​മ്ബ്​ ജോ​ലി​ക്ക് വ​ന്നി​രു​ന്ന​തി​നാ​ല്‍ വീ​ട്ട​മ്മ​യു​മാ​യി അ​ടു​ത്ത പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.സംഭവ ദിവസം രാത്രി എട്ടുമണിയോടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വീട്ടമ്മയെ കീഴ്‌പ്പെടുത്തി ലൈംഗികമായി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ സ​ജി​ന്‍ […]

Read More

കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ കാഴ്ചവെച്ച സംഭവം; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 25ലേറെ പേരെ; പീഡിപ്പിച്ചവരില്‍ ബാങ്ക് ഉദ്യോഗസ്ഥരും, ഒരു പോലീസുകാരനും? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊല്ലം: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പതിനേഴു കാരിയെ പെണ്‍വാണിഭത്തിനു ഉപയോഗിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ 25ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.കൊട്ടിയത്തെ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്ജിലും ഒട്ടേറെപ്പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പീഡിപ്പിച്ചവരില്‍ ബാങ്ക് ഉദ്യോഗസ്ഥരും, ഒരു പോലീസുകാരനും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതി ഉള്‍പ്പെടെ എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത് . കഴിഞ്ഞ ദിവസം ഒരു കെ എസ് ആര്‍ ടി സി […]

Read More

വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ‘സ്ഥിരം പുള്ളി’

20കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടികൂടിയ യുവാവ് പ്രദേശത്തെ ‘സ്ഥിരംപുള്ളി‘. ഇയാള്‍ മോഷണക്കേസുകളിലും പ്രതിയാണ്. കാഞ്ഞിരപ്പള്ളി കരിമ്ബുകയം സ്വദേശി അരുണ്‍ സുരേഷിനെ ഇന്ന് പുലര്‍ച്ചെയാണ് ആനക്കല്ലില്‍നിന്നു സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിനുശഷം ഒളിവിലായിരുന്ന അരുണിനു വേണ്ടി പൊലീസ് ഇന്നലെ മുതല്‍ തെരച്ചിലിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്‌കൂള്‍ വിട്ടെത്തിയ സമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു […]

Read More

അടൂരില്‍ പട്ടികജാതി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹംകഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭര്‍ത്താവ് തന്നെ കൂട്ടിക്കൊടുത്തു

അടൂര്‍: പീഡന പരമ്ബരയ്ക്ക് ഇരയായ ഇരുപതുകാരിയുടെ പരാതിയില്‍ മൂന്നു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭര്‍ത്താവ് കൂട്ടിക്കൊടുക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കരുവാറ്റയില്‍ പുറമ്ബോക്കില്‍ താമസിക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവ് ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ബിജോയി, വിവാഹം ആലോചിച്ച്‌ നടത്തിക്കൊടുത്ത ജോസഫ് അച്ചന്‍, പ്രാര്‍ഥിക്കാന്‍ പോയ പൂഴിക്കാട്ടെ വീട്ടിലെ അപ്പച്ചന്‍ എന്നിവര്‍ക്കെതിരേയാണ് യുവതിയുടെ മൊഴി. മൂവരെയും പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടൂര്‍ […]

Read More

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ബലാത്സംഗം ചെയ്‌തു

മുംബൈയില്‍ നിന്ന് കാണാതായ 14കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒക്ടോബര്‍ ഒന്നിന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചെന്ന്‌ പൊലീസ് പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 25കാരനായ അജയ് ബന്‍വാഷിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെണ്‍കുട്ടിയുടെ അയല്‍ വാസിയാണ് ഇയാള്‍. ഷൂ വൃത്തിയാക്കുന്ന സ്ഥാപനം നടത്തിവരികയായിരുന്ന ബന്‍വാഷി ഒറ്റക്കായിരുന്നു താമസം. പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടി നിഷേധിച്ചതോടെ ആദ്യം അയാള്‍ […]

Read More