Blog Post

Karanavars > News >

സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കും -രഞ്​ജന്‍ ഗോഗോയി

ഗുവാഹത്തി: രാജ്യസഭാംഗമായി നാമനിര്‍ദേശം ലഭിച്ച സംഭവത്തില്‍ സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കാമെന്ന്​ മുന്‍ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗോഗോയി. ‘മിക്കവാറും നാളെ ഞാന്‍ ഡല്‍ഹിക്ക്​ പോകും. ആദ്യം സത്യപ്രതിജ്​ഞ നടക്ക​ട്ടെ. അതിനു ശേഷം എന്തുകൊണ്ട്​ രാജ്യസഭാംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്നതിനെ കുറിച്ച്‌​ വിശദമായി മാധ്യമങ്ങളോട്​ പ്രതികരിക്കും‘- ഗോഗോയി ഗുവാഹത്തിയില്‍ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു. സുപ്രീം കോടതിയിലെ 13 മാസത്തെ സേവനത്തിന്​ ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ്​ ഗോഗോയി വിരമിച്ചത്​. തിങ്കളാഴ്​ചയാണ്​ പ്രസിഡന്‍റ്​ റാം നാഥ്​ കോവിന്ദ്​ അദ്ദേഹത്തെ രാജ്യസഭയിലേക്ക്​ […]

Read More