Blog Post

Karanavars > News >

കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​

കൊ​ല്ലം​:​ ​കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​ ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​തും​ ​വെ​റു​തെ​യാ​യി.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​ര്‍​ ​മൂ​ന്നി​നാ​ണ് ​വാ​ള​ത്തും​ഗ​ല്‍​ ​വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍​ ​പ​ടി​ഞ്ഞാ​റ്റ​തി​ല്‍​ ​റ​ഹീ​മി​ന്റെ​യും​ ​ന​ദീ​റ​യു​ടെ​യും​ ​മ​ക​ള്‍​ ​റം​സി​യെ​ ​(24​)​ ​മ​രി​ച്ച​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വി​വാ​ഹ​ത്തി​ല്‍​ ​നി​ന്ന് ​പ്ര​തി​ശ്രു​ത​ ​വ​ര​ന്‍​ ​പ​ള്ളി​മു​ക്ക് ​സ്വ​ദേ​ശി​ ​ഹാ​രി​സ് ​മു​ഹ​മ്മ​ദ് ​പി​ന്മാ​റി​യ​തി​നെ​ ​തു​ട​ര്‍​ന്നാ​ണ് ​മ​ക​ള്‍​ ​ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ​മാ​താ​പി​താ​ക്ക​ള്‍​ ​ആ​രോ​പി​ച്ചി​രു​ന്നു. കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​തൃ​പ്‌തി​യി​ല്ലാ​ത്ത​തി​നാ​ല്‍​ ​വീ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ര്‍​ന്നാ​ണ് ​അ​ന്വേ​ഷ​ണം​ ​സം​സ്ഥാ​ന​ ​ക്രൈം​ ​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​ത്.​ ​പി​ന്നീ​ട് ​ഹാ​രി​സി​നെ​ ​അ​റ​സ്റ്റ് […]

Read More

റംസിയുടെ ആത്മഹത്യ; നാടുവിട്ട സഹോദരി പൊലീസ് കസ്റ്റഡിയില്‍

മൂ​വാ​റ്റു​പു​ഴ: കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട യു​വ​തി​യെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കൊ​ല്ലം ഇ​ര​വി​പു​രം പൊ​ലീ​സി​​ന്​ കൈ​മാ​റി. വി​വാ​ഹ​ത്തി​ല്‍​നി​ന്ന്​ വ​ര​ന്‍ പി​ന്മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് കൊ​ട്ടി​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത റം​സി​യു​ടെ സ​ഹോ​ദ​രി ആ​ന്‍​സി​യെ​യും കാ​മു​ക​നെ​യു​മാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച കൊ​ട്ടി​യം സ്വ​ദേ​ശി റം​സി​യു​ടെ (24) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി​യ യു​വാ​വി​നൊ​പ്പ​മാ​ണ് ആ​ന്‍​സി​യെ പി​ടി​കൂ​ടി​യ​ത്. റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഇ​ര​യ്ക്കു നീ​തി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സമൂ​ഹ മാ​ധ്യ​മ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​ണി​യാ​ള്‍. ക​ഴി​ഞ്ഞ 18നാ​ണ് […]

Read More