വിഷുദിനത്തില്‍ പുത്തന്‍ കാല്‍വയ്പ്പുമായി രമേഷ് പിഷാരടി
സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വിഷു ദിനത്തിലാണ് പിഷാരടി, ആരാധകരുമായി സന്തോഷം പങ്കുവച്ചത്. തന്റ ഫേസ്ബുക്ക് പേജിലൂടെ പിഷാരടി നിര്‍മ്മാണ കമ്ബനിയുടെ ലോഗോ വിഡിയോ പങ്കുവച്ചു. രമേഷ് പിഷാരടി എന്റര്ട്ടെയിന്മെന്റ്സ് എന്നാണ് കമ്ബനിയുടെ പേര്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം അറിയിച്ചു. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ‘വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ […]