Blog Post

Karanavars > News >

‘ഓണ്‍ലൈന്‍ വഴി പിഞ്ചു പെണ്‍കുട്ടികളെ വിറ്റു; ചുംബനസമരക്കാരായ രശ്മിയും രാഹുല്‍ പശുപാലനും നടത്തിയത് ലൈംഗിക വ്യാപാരം’; പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസില്‍ ചുംബനസമരനേതാക്കളും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഇന്നു രാവിലെയാണ് ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്ബ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സംഘത്തെ നെടുമ്ബാശേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് ഇവര്‍ […]

Read More