Blog Post

Karanavars > News >

സുഹൃത്തുക്കള്‍ക്കൊപ്പം അതീവ ഗ്ലാമറസ് വേഷത്തില്‍ റായ്‌ലക്ഷ്മി

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള റായ് ലക്ഷ്മിയുടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ബീച്ചിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. സൊണാലി, ഷമ എന്നിവര്‍ക്കൊപ്പമായിരുന്നു താരം ബീച്ചിലേക്ക് എത്തിയത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും മികച്ച ഓര്‍മ്മകള്‍ സമ്മാനിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. വസ്ത്രധാരണത്തിന്‍രെ പേരില്‍ താരത്തിനെതിരെ മുന്‍പ് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബെസ്റ്റ് ടൈംസ്, വിത്ത് മൈ ഗേള്‍സ്, […]

Read More